ഗര്‍ഭകാല പ്രമേഹം നിയന്ത്രണവും ചികിത്സയും
ഗര്‍ഭകാലത്ത് രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി ഉയര്‍ന്നു നില്‍ക്കുന്ന അവസ്ഥയാണ് ജസ്റ്റേഷണല്‍ ഡയബറ്റിക് അഥവാ ഗര്‍ഭകാല പ്രമേഹം. അനിയന്ത്രിതമായി ഉയര്‍ന്നു നില്‍ക്കുന്ന ഈ അവസ്ഥ ഗര്‍ഭാവസ്ഥയില്‍ ഒട്ടേറെ സങ്കീര്‍ണതകള്‍ക്ക് വഴിവച്ചേക്കാം. ഈ വിഷയത്തെക്കുറിച്ചാണ് ഇന്ന് ഡോക്ടറോട് ചോദിക്കാം പരിപാടിയില്‍ വിശദമാക്കുന്നത്. കോട്ടയം കിംസ് ആശുപത്രിയിലെ ഡോ. മേഴ്‌സി ജോസഫ് ഈ വിഷയത്തില്‍ പ്രേക്ഷകരുടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കുന്നു.