പ്രമേഹം എങ്ങനെ നിയന്ത്രിക്കാം?
കോവിഡ് ബാധിച്ചവരിൽ പ്രായഭേദമില്ലാതെ പ്രമേഹരോഗത്തിനുള്ള സാധ്യത കൂടുതലാണ്. കോവിഡ് ബാധ ഗുരുതരമായ സങ്കീർണ്ണതകളിലേക്കും മരണത്തിലേക്കും നയിച്ചവരിൽ വലിയ പങ്കും പ്രമേഹരോഗികളായിരുന്നു. പ്രമേഹരോഗ നിയന്ത്രണത്തെ കുറിച്ച് ഡോ. ശ്രീജിത്ത് എൻ. കുമാർ സംസാരിക്കുന്നു.