Mathrubhumi TV Gulf

അറഫാ സംഗമം നടന്നു; സംഗമിച്ചത് അറുപതിനായിരം ഹാജിമാർ

ഹജ്ജിന്റെ സുപ്രധാന ചടങ്ങായ അറഫാ സംഗമം നടന്നു. അറുപതിനായിരം ഹാജിമാർ ആണ് അറഫയിൽ സംഗമിച്ചത്. നാളെയാണ് മിനായിലെ കല്ലേറ് കർമ്മം.

Watch Mathrubhumi News on YouTube and subscribe regular updates.