ഷോപ്പിങ്ങ് മാളുകളിലെ വ്യായാമം! 'മാളത്തോൺ' ഇനി വാർഷിക കായിക മേള
ആരോഗ്യ സംരക്ഷണത്തിനായി ഷോപ്പിംഗ് മാളുകൾ കേന്ദ്രീകരിച്ച് ദുബായ് നടപ്പാക്കിയ മാളത്തോൺ വ്യായാമ പരിപാടി, വാർഷിക കായികമേളയാക്കി മാറ്റുന്നു..