Gulf News

റമദാൻ വ്രതമെടുക്കുന്ന ലേബർ ക്യാമ്പിലെ തൊഴിലാളികൾക്ക് ആശ്വാസമായി 'നന്മ ബസ്'

നോമ്പുതുറ വിഭവങ്ങളുമായി വൈകുന്നേരങ്ങളിൽ എത്തുന്ന ബസ് 5000 ത്തോളം ആളുകൾക്കാണ് ഭക്ഷണപ്പൊതികൾ നൽകുന്നത്.

Watch Mathrubhumi News on YouTube and subscribe regular updates.