ഹജ്ജുമായി ബന്ധപ്പെട്ട് പുണ്യസ്ഥലങ്ങളിലെ ഒരുക്കങ്ങൾ സന്ദർശിച്ചു വിലയിരുത്തി സൗദി ഹജ്ജ്, ഉംറ മന്ത്രി
എല്ലാ തയ്യാറെടുപ്പുകളും ഉറപ്പാക്കണമെന്ന സൗദി ഭരണാധികാരികളുടെ നിർദ്ദേശങ്ങൾക്ക് അനുസൃതമായാണ് മന്ത്രിയുടെ സന്ദർശനം.... ബന്ധപ്പെട്ട ഉദ്യോഗ്യസ്ഥർക്ക് വേണ്ടുന്ന നിർദേശങ്ങൾ മന്ത്രി നൽകിയിട്ടുണ്ട്.