UAE മന്ത്രിസ്ഥാനങ്ങളിൽ ശൈഖ് ഹംദാന്റെ ഒരു വർഷം
യുഎഇ-യുടെ ഉപപ്രധാനമന്ത്രി- പ്രതിരോധ മന്ത്രി സ്ഥാനങ്ങളിൽ ഒരുവർഷം പൂർത്തിയാക്കി ശൈഖ് ഹംദാൻ. പ്രതിരോധ രംഗത്തും ഭരണ രംഗത്തും വിസ്മയകരമായ മാറ്റങ്ങളാണ് പോയവർഷം അദ്ദേഹം കൊണ്ടുവന്നത്. ഇന്ത്യയുമായുള്ള പ്രതിരോധ സഹകരണം ശക്തിപ്പെടുത്താനും ശൈഖ് ഹംദാന് കഴിഞ്ഞു.