വിപഞ്ചികയുടെ മൃതദേഹം നാട്ടിലെത്തിക്കാൻ ഇനിയും കാത്തിരിക്കണം
ഷാർജയിൽ ആത്മഹത്യ ചെയ്ത കൊല്ലം സ്വദേശി വിപഞ്ചികയുടെ മൃതദേഹം നാട്ടിലെത്തിക്കാൻ ഇനിയും കാത്തിരിക്കണം.. തിങ്കളാഴ്ചയോടെ മാത്രമെ നടപടി പൂർത്തിയാക്കാൻ കഴിയൂ എന്നാണ് റിപ്പോർട്ട്.. വിപഞ്ചികയുടെ അമ്മയും സഹോദരനും...