പ്രവാസികള്‍ക്ക് സൗജന്യ നിയമസഹായത്തിന് വഴിയൊരുക്കി നോർക്ക റൂട്ട്സ്
പ്രവാസികള്‍ക്ക് സൗജന്യ നിയമസഹായത്തിന് വഴിയൊരുക്കി നോർക്ക റൂട്ട്സ്. വിവിധ ഗൾഫ് രാജ്യങ്ങളിലായി ഏഴ് ലീഗൽ കൺസൾട്ടന്റുമാരെ നിയമിച്ചു. കേസുകളിൽ പെട്ടുപോകുന്ന പ്രവാസി മലയാളികൾക്ക് വിദേശത്ത് നിയമസഹായം ഉറപ്പാക്കുകയാണ് ലക്ഷ്യം.