പറമ്പില്‍ വാഴ മുതല്‍ പിസ്ത വരെ; കൃഷിയില്‍ വിജയഗാഥ രചിച്ച് ബാബുവും മാത്യുവും
കൊച്ചി: കൃഷിയെ ജീവനുതുല്യം സ്നേഹിക്കുകയാണ് എറണാകുളം, കാലടി, കാഞ്ഞൂര്‍ സ്വദേശികളായ സഹോദരങ്ങള്‍. കൃഷിയിലൂടെ വിജയഗാഥ രചിക്കുകയാണ് ബാബുവും മാത്യുവും. വാഴ മുതല്‍ പിസ്ത വരെ ഇവര്‍ കൃഷി ചെയ്യുന്നുണ്ട്