പശു ഫാം തുടങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ടതെന്തെല്ലാം...? | Krishibhoomi
'ഐശ്വര്യത്തിന്റെ സൈറൺ മാത്രമല്ല, അപകടത്തിന്റെ മരണമണി മുഴങ്ങുന്ന സമയവുമുണ്ട്..' പശു ഫാം തുടങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ടതെന്തെല്ലാം...? എറണാകുളം തിരുമാരടിയിലെ ഡയറി ഫാം ഉടമ സിനു ജോര്‍ജ് പറയുന്നു.