News Agriculture

3 ഏക്കര്‍ കുളം.. 8000ത്തോളം മത്സ്യങ്ങള്‍.. ഇത് വയനാട്ടിലെ മീനുകളുടെ അത്ഭുതലോകം

മൂന്നാള്‍ പൊക്കം വെള്ളം.. അതില്‍ നിറച്ചും അലങ്കാര മത്സ്യങ്ങളും ഭക്ഷ്യയോഗ്യമായ മത്സ്യങ്ങളും.. കാണാം വയനാട് തെക്കുംതറയിലെ മത്സ്യക്കര്‍ഷകന്‍ ശശിയുടെ 3 ഏക്കറിലുള്ള കുളത്തിന്റെ വിശേഷങ്ങള്‍ കൃഷിഭൂമിയിലൂടെ

Watch Mathrubhumi News on YouTube and subscribe regular updates.