കോട്ടയത്ത് തലയോട്ടിയും അസ്ഥികളും കണ്ടെത്തി
കോട്ടയം വൈക്കത്ത് മത്സ്യകുളത്തിനായി നിലം കുഴിച്ചപ്പോൾ മനുഷ്യന്റെ തലയോട്ടിയും അസ്ഥികളും കണ്ടെടുത്ത സംഭവത്തിൽ പോലീസ് അന്വേഷണം തുടങ്ങി. കൊലപാതകമാണോയെന്ന സംശയത്തിലാണ് പോലീസ്.