കൊല്ലം ഇരവിപുരത്ത് യുവാക്കളെ സംഘം ചേർന്ന് മർദിച്ചു; 3 പേർ കസ്റ്റഡിയിൽ
കൊല്ലം ഇരവിപുരത്ത് യുവാക്കളെ സംഘം ചേർന്ന് മർദ്ദിച്ചു. കയ്യാലക്കൽ സ്വദേശി സജീർ , ഇരവിപുരം സ്വദേശി ഷഹർ എന്നിവർക്കാണ് മർദ്ദനമേറ്റത്. ഇക്കഴിഞ്ഞ 28ആം തീയതി രാത്രിയാണ് ചകിരിക്കടയിൽ ആക്രമണം നടന്നത്. കേസിൽ കുഞ്ഞുമോൻ, അജ്മൽ,സനു എന്നിവരെ പോലീസ് കസ്റ്റഡിയിൽ എടുത്തു