പോലീസ് സ്റ്റേഷനിൽ ആദിവാസി യുവാവിന്റെ മരണം; അന്വേഷണം ആരംഭിച്ച് ക്രൈംബ്രാഞ്ച്
കല്‍പ്പറ്റ പോലീസ് സ്റ്റേഷനില്‍ ആദിവാസി യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി. കോഴിക്കോട് ക്രൈംബ്രാഞ്ച് എസ്.പി. കെ.കെ.മൊയ്തീന് കുട്ടി കല്‍പ്പറ്റ പോലീസ് സ്റ്റേഷനിലെത്തി പ്രാഥമിക വിവരങ്ങള്‍ ശേഖരിച്ചു