അമ്മയുടെ മൃതദേഹം വെള്ളത്തുണി കൊണ്ട് പുതപ്പിച്ച് പൂക്കളർപ്പിച്ചു! ശേഷം മക്കളും തൂങ്ങി മരിച്ചു
അമ്മയുടെ മൃതദേഹം വെള്ളത്തുണി കൊണ്ട് പുതപ്പിച്ച് പൂക്കളർപ്പിച്ചു! ശേഷം മക്കളും തൂങ്ങി മരിച്ചു... കസ്റ്റംസ് ക്വാർട്ടേഴ്സിലെ കൂട്ട ആത്മഹത്യ; മൂവരും തൂങ്ങിമരിച്ചതെന്ന് പോലീസ് കണ്ടെത്തൽ