കൊക്കരബെല്ലൂരിലെ അതിഥികള്‍
കൊക്കരബെല്ലൂരിലേക്ക് ദേശാടനക്കിളികളെത്താന് തുടങ്ങിയിട്ട് വര്‍ഷങ്ങളായി. വര്‍ഷത്തില്‍ ആറ് മാസം പ്രജനന കാലത്തിന് ഇവര്‍ ഈ കൊച്ചുഗ്രാമത്തെ തിരഞ്ഞെടുക്കുന്നതിന്റെ കാരണം ഇപ്പോഴും വ്യക്തമല്ല. കര്‍ണാടകത്തിന്റെ നെല്ലറയായ മാണ്ഡ്യക്ക് അടുത്തുള്ള കൊക്കരബെല്ലൂര്‍ വിശാലമായ തണ്ണീര്‍ത്തടങ്ങളും എപ്പോഴും നിറഞ്ഞൊഴുകുന്ന ഷിംഷ നദിയും കൊണ്ട് അനുഗ്രഹീതമാണ്. കൊക്കരബെല്ലൂരിലെ അതിഥികള്‍. പരിസ്ഥിതി ദിന പ്രത്യേക പരിപാടി.