News Exclusive

മണിയന്‍പിള്ള രാജു, ടോം ജോസഫ്, ശ്രീറാം, കാഞ്ചന, ചാള്‍സ് ആന്റണി, സജേഷ് @ സ്റ്റേ ഹോം, സ്‌റ്റേ ഹാപ്പി

ചലച്ചിത്രതാരം മണിയന്‍പിള്ള രാജു, മുന്‍ വോളിബോള്‍ താരം ടോം ജോസഫ്, ഗായകന്‍ ശ്രീരാമും മകള്‍ കാഞ്ചനയും സംഗീതജ്ഞൻ ചാൾസ് ആന്റണി, നിപ്പ രോഗികളെ പരിചരിക്കുന്നതിനിടയില്‍ മരണപ്പെട്ട സിസ്റ്റര്‍ ലിനിയുടെ ഭര്‍ത്താവ് സജേഷ് എന്നിവര്‍ സ്റ്റേ ഹോം, സ്‌റ്റേ ഹാപ്പി പരിപാടിയില്‍ പങ്കുചേരുന്നു.

Watch Mathrubhumi News on YouTube and subscribe regular updates.