യോഗ നിത്യജീവിതത്തിന്റെ ഭാഗമാക്കണമെന്ന് സദ്ഗുരു ജഗ്ഗി വാസുദേവ്
നിത്യജീവിതത്തിന്റെ ഭാഗമാക്കണമെന്ന് യോഗാചാര്യന്‍ സദ്ഗുരു ജഗ്ഗി വാസുദേവ്. മാനസികവും ശാരീരികവുമായി ഉന്മേഷത്തിന് യോഗ വഴിയൊരുക്കുമെന്നും സദ്ഗുരു ജഗ്ഗി വാസുദേവ് മാതൃഭൂമി ന്യൂസിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ പറഞ്ഞു.