രമേശ്പിഷാരടി, ഗായിക സിതാര, സംയുക്താമേനോൻ @ സ്റ്റേ ഹോം സ്റ്റേ ഹാപ്പി
ലോക്ഡൗണ്‍ ദിവസങ്ങള്‍ ഏതാണ്ട് പകുതി താണ്ടിയിരിക്കുകയാണ് നാം. ഇനിയും ഉണ്ട് പിന്നിട്ടപോലെ മുന്നോട്ട് കുറച്ച് ദിവസങ്ങള്‍ കൂടി. ജാഗ്രതയിലും ക്രിയാത്മകമാകേണ്ടതാണ് നമ്മുടെ വീടുകള്‍. അങ്ങനെ ഈ ദിവസങ്ങളെ സുന്ദരമായി വിനിയോഗിക്കുന്നവരാണ് ഇന്ന് നമ്മോടൊപ്പം അതിഥിതികളായെത്തുന്നത്. പങ്കെടുക്കുന്നവര്‍- രമേഷ് പിഷാരടി, സിതാര കൃഷ്ണകുമാര്‍, സി.കെ. വിനീത്, സംയുക്ത മേനോന് എന്നിവര്‍.