ചരൻജിത്ത് സിങ് ചന്നി പഞ്ചാബ് മുഖ്യമന്ത്രിയാവും
സംസ്ഥാന ചുമതലയുള്ള ജനറൽ സെക്രട്ടറി ഹരീഷ് റാവത്ത് ആണ് ഇക്കാര്യം അറിയിച്ചത്. സുഖ്ജീന്ദർ സിംഗ് റൺധാവ പഞ്ചാബ് മുഖ്യമന്ത്രിയാകാനിരിക്കെയാണ് അവസാന നിമിഷം ചന്നിയെ നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുത്തത്.