നാഗാലാൻഡിൽ 11 ഗ്രാമീണർ സുരക്ഷ സേനയുടെ വെടിയേറ്റ് കൊല്ലപ്പെട്ടു
നാഗാലാൻഡിൽ 11 ഗ്രാമീണർ സുരക്ഷ സേനയുടെ വെടിയേറ്റ് കൊല്ലപ്പെട്ടു. ട്രക്കിൽ സഞ്ചരിക്കുകയായിരുന്ന ഗ്രാമീണരാണ് കൊല്ലപ്പെട്ടത്. ആളുമാറി വെടിവെച്ചതാണെന്ന് സൂചന. ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചു.