News India

അഹമ്മദാബാദ് വിമാനദുരന്തം; ഇന്ധനപ്രവര്‍ത്തനം നിയന്ത്രിക്കുന്ന സ്വിച്ചുകൾ ഓഫായത് അപകടകാരണം

അഹമ്മദാബാദ് വിമാനദുരന്തം; എൻജിൻ ഫ്യൂവൽ സ്വിച്ചുകൾ കട്ട് ഓഫ് ആയത് അപകടത്തിനിടയാക്കി.ടേക്ക് ഓഫ് ചെയ്ത് സെക്കൻഡുകൾക്കുള്ളിൽ അപകടമുണ്ടായെന്നും പ്രാഥമിക അന്വേഷണ റിപ്പോർട്ട്

Watch Mathrubhumi News on YouTube and subscribe regular updates.