ഹൈക്കമാൻഡിനെയും പഞ്ചാബ് നേതൃത്വത്തെയും വെല്ലുവിളിച്ച് അമരീന്ദർ സിങ്
കോൺഗ്രസ് ഹൈക്കമാൻഡിനെയും പഞ്ചാബ് നേതൃത്വത്തെയും വെല്ലുവിളിച്ച് അമരീന്ദർ സിങ്. നിയമസഭാ തിരഞ്ഞെടുപ്പിൽ നവ്ജോത് സിദ്ധുവിന്റെ തോൽവി ഉറപ്പാക്കാൻ സ്ഥാനാർഥിയെ നിർത്തും.