News India

നാഗാലാൻഡ് സംഭവം; അമിത് ഷാ പാർലമെന്റിന്റെ ഇരു സഭകളിലും ഇന്ന് പ്രസ്താവന നടത്തും

നാഗാലാൻഡ് സംഭവത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പാർലമെന്റിന്റെ ഇരു സഭകളിലും ഇന്ന് പ്രസ്താവന നടത്തും.

Watch Mathrubhumi News on YouTube and subscribe regular updates.