ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പിലും ബിജെപി പ്രചാരണത്തിന് ചുക്കാന്‍ പിടിച്ച് അമിത് ഷാ
ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി പ്രചാരണത്തിന് ചുക്കാന്‍ പിടിച്ച് അമിത് ഷാ. വരുന്ന ആറു ദിവസം ആഭ്യന്തരമന്ത്രി പങ്കെടുക്കുന്നത് പത്തു റാലികളിലും റോഡ് ഷോകളിലും. യുപിയിലെ എല്ലാ ജില്ലകളിലും തിരഞ്ഞെടുപ്പിന് മുമ്പു തന്നെ അമിത്ഷാ എത്തും.