News India

നിർമാണത്തിലെ വിസ്മയമായി അടൽ തുരങ്കം

ന്യൂഡൽഹി: രാജ്യത്തെ നിര്‍മാണ വിസ്മയങ്ങളിലൊന്നാണ് മണാലിയിലെ അടല്‍ ടണല്‍. ലോകത്ത് ഏറ്റവും ഉയരത്തിലുളള തുരങ്കപാത യാഥാര്‍ഥ്യമായത് പ്രതിരോധമേഖലയ്ക്ക് നേട്ടമായതിനൊപ്പം ലേ-ലഡാക്ക് അതിര്‍ത്തി പ്രദേശങ്ങളിലേക്കുള്ള യാത്രയും സുഗമമായി.

Watch Mathrubhumi News on YouTube and subscribe regular updates.