കോൺഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് തരൂരും ഗെലോട്ടും തമ്മിൽ മത്സരത്തിന് സാധ്യത
കോണ്ഗ്രസ് അധ്യക്ഷ സ്ഥാനത്തേയ്ക്ക് ശശി തരൂരും അശോക് ഗെലോട്ടും തമ്മിൽ മത്സരം നടക്കാൻ സാധ്യതയേറുന്നു. മത്സരിക്കാൻ ഒരുങ്ങുന്ന ശശി തരൂരിന് സോണിയ ഗാന്ധി അനുമതി നല്കിയെന്നാണ് വിവരം.