News India

ചെന്നൈ അമ്പത്തൂരിലെ താമരക്കുളം വറ്റി; ജലജീവികള്‍ ചത്തുപൊങ്ങിത്തുടങ്ങി

ചെന്നൈ: വരള്‍ച്ചയും ചൂടും ചെന്നൈയില്‍ കൂടുന്നുവെന്ന വാര്‍ത്തകളാണ് ഇപ്പോള്‍ വരുന്നത്. അതുകൊണ്ട് തന്നെ അമ്പത്തൂരിലെ പുതൂര്‍-താമരക്കുളം വറ്റിവരണ്ടു. ചൂട് സഹിക്കാന്‍ കഴിയാതെ അവിടുത്തെ മീനുകളെല്ലാം ചത്ത് പൊങ്ങുകയാണ്. പതിനായിരക്കണക്കിന് മീനുകളാണ് പ്രദേശത്ത് ചത്തുപൊങ്ങിയത്.

Watch Mathrubhumi News on YouTube and subscribe regular updates.