News India

രാജസ്ഥാനില്‍ കോണ്‍ഗ്രസ് തകര്‍ന്നടിയുമെന്ന് പ്രകാശ് ജാവദേക്കര്‍

ജയ്പൂര്‍: രാജസ്ഥാനില്‍ കോണ്‍ഗ്രസ് തകര്‍ന്നടിയുമെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍. കേന്ദ്രത്തില്‍ നരേന്ദ്രമോദിയും സംസ്ഥാനത്ത് വസുന്ധര രാജെയും അധികാരം നേടും. ആദ്യഘട്ടം പുറത്തു വന്ന കോണ്‍ഗ്രസ് അനുകൂല സര്‍വ്വെകള്‍ ജനവികാരം അറിയാതെയാണെന്നും രാജസ്ഥാന്റെ തിരഞ്ഞെടുപ്പു ചുമതലയുള്ള പ്രകാശ് ജാവദേക്കര്‍ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.

Watch Mathrubhumi News on YouTube and subscribe regular updates.