News India

റോബർട്ട് വദ്രക്ക് മൂന്നര ഏക്കർ ഭൂമി കൈക്കൂലിയായി ലഭിച്ചുവെന്ന് ED; കുറ്റപത്രത്തിൽ ആരോപണം

റോബർട്ട് വദ്രക്ക് കൈക്കൂലിയായി മൂന്നര ഏക്കർ ഭൂമി ലഭിച്ചതായി ED. പ്രത്യേക കോടതിയിൽ നൽകിയ കുറ്റപത്രത്തിലാണ് ആരോപണം

Watch Mathrubhumi News on YouTube and subscribe regular updates.