ജീവവായു തേടി ഡല്‍ഹി നിവാസികള്‍ ഇനിയും അലയാതിരിക്കാന്‍ ഊര്‍ജ്ജിത ശ്രമം
മൂന്നാം തരംഗം വ്യാപിക്കുന്നതിനിടെ ജീവവായു തേടി ഡല്‍ഹി നിവാസികള്‍ ഇനിയും അലയാതിരിക്കാന്‍ സര്‍ക്കാര്‍ നടപടികള്‍ ഊര്‍ജ്ജിതമാക്കി. ഓക്‌സിജന്‍ പ്ലാന്റുകളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കിയതിനൊപ്പം ആശുപത്രികളില്‍ സംഭരണശേഷി അളക്കാന്‍ ഏകജാലക സംവിധാനവും സ്ഥാപിച്ചു.