News India

കർണാടകയിൽ ഘോഷയാത്രയ്ക്കിടയിലേക്ക് വാഹനം പാഞ്ഞുകയറി എട്ട് പേർക്ക് ദാരുണാന്ത്യം

കർണാടകയിലെ ഹാസനിൽ ഘോഷയാത്രയ്ക്കിടയിലേക്ക് വാഹനം പാഞ്ഞുകയറി അപകടം. എട്ട് പേർ മരിച്ചു. ഇരുപതോളം പേർക്ക് പരിക്കേറ്റു. 

Watch Mathrubhumi News on YouTube and subscribe regular updates.