ഡല്‍ഹിയില്‍ പത്ത് ദിവസം പിന്നിടുന്ന കര്‍ഷക പ്രക്ഷോഭം ശക്തമായി തുടരുന്നു
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ പത്ത് ദിവസം പിന്നിടുന്ന കര്‍ഷക പ്രക്ഷോഭം ശക്തമായി തുടരുന്നു. സിംഘു അതിര്‍ത്തിയില്‍ കര്‍ഷകര്‍ പ്രധാനമന്ത്രിയുടെ കോലം കത്തിച്ചു. ഡല്‍ഹി-ഹരിയാന അതിര്‍ത്തിയില്‍ കൂടുതല്‍ കേന്ദ്ര സേനയെ വിന്യസിച്ചു.