പുതിയ പാര്‍ട്ടി രൂപീകരിക്കാന്‍ ഒരുങ്ങി പഞ്ചാബ് മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ്
പുതിയ പാര്‍ട്ടി രൂപീകരണവും ആയി പഞ്ചാബ് മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് മുന്നോട്ട്. പഞ്ചാബ് വികാസ് പാര്‍ട്ടി എന്ന പേര് പരിഗണനയില്‍. ബിജെപിയുമായി സഖ്യമോ തിരഞ്ഞെടുപ്പ് ധാരണയോ ഉണ്ടാക്കും.