ജയലളിതയ്ക്കായി ചെന്നൈ മറീന ബീച്ചില്‍ സ്മാരകം ഒരുങ്ങുന്നു
ചെന്നൈ: തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയ്ക്കായി ചെന്നൈ മറീന ബീച്ചില്‍ സ്മാരകം ഒരുങ്ങുകയാണ്. ജയലളിത അന്ത്യവിശ്രമംകൊള്ളുന്ന കടല്‍ക്കരയിലെ സ്മാരകത്തിന്റെ ഉദ്ഘാടനം ഈ മാസം 27ന് നടത്തും. സ്മാരകത്തിന്റെ അവസാനവട്ട മിനുക്കുപണികള്‍ നടക്കുകയാണ് ഇപ്പോള്‍.