കർഷകർക്കെതിരെ ലാത്തി വീശി പൊലീസ്; 10 പേർക്ക് പരിക്ക്
ഹരിയാനയിലെ കർണലിൽ കർഷകർക്ക് നേരെ പോലീസ് ലാത്തിവീശി. 10 പേർക്ക് പരിക്ക്. മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടാർ വിളിച്ച യോഗത്തിന് എതിരെ നടത്തിയ പ്രതിഷേധം ആണ് സംഘർഷത്തിൽ കലാശിച്ചത്.