News India

ബാങ്ക് കൊള്ളയടിച്ച് അഞ്ചം​ഗ സംഘം; കവർന്നത് 14 കിലോ സ്വർണവും അഞ്ച് ലക്ഷം രൂപയും

മധ്യപ്രദേശിലെ ജബല്‍പുരില്‍ അഞ്ചംഗ സംഘം ‌ബാങ്ക് കൊള്ളയടിച്ചു. 14 കിലോ സ്വര്‍ണ്ണവും അഞ്ചുലക്ഷം രൂപയുമാണ് കവര്‍ന്നത്.ഖിട്ടോള ഗ്രാമത്തിലുള്ള ഇസാഫ് സ്മാള്‍ ഫൈനാന്‍സ് ബാങ്കിലാണ് ഇന്നലെ രാവിലെ കൊള്ള നടന്നത്. ജീവനക്കാരെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയാണ് സ്വര്‍ണ്ണവും പണവും കവർന്നത്.‌

Watch Mathrubhumi News on YouTube and subscribe regular updates.