രാജ്യത്തിന്റെ സൈനിക ശക്തിയും വൈവിധ്യവും വിളിച്ചോതി റിപ്പബ്ലിക് ദിനാഘോഷം
ന്യൂഡല്‍ഹി: രാജ്യം ഇന്നു എഴുപത്തി ഒന്നാം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നു. രാജ്പത്തില്‍ രാഷ്ടപതി രാംനാഥ് കൊവിന്ദ് പതാക ഉയര്‍ത്തി സല്യൂട്ട് സ്വീകരിച്ചു. രാജ്യത്തിന്റെ സൈനിക കരുത്തും സാംസ്‌കാരിക വൈവിധ്യവും വിളിച്ചോതുന്നതായിരുന്നു പ്രൗഡ ഗംഭീരമായ റിപ്പബ്ലിക് ദിന പരേഡ്.