പാകിസ്താനുമായുള്ള വെടിനിര്‍ത്തല്‍ ധാരണ ഇന്ത്യ സ്ഥിരീകരിച്ചു
സൈനിക നടപടികളില്‍ നിന്നാണ് ഇരു രാജ്യങ്ങളും പുറകോട്ട് പോകുന്നത്. പ്രത്യേക ഉപാധികള്‍ ഇല്ലാതെയാണ് ഇരു രാജ്യങ്ങളും സമാധാനം പുലരാന്‍ കൈ കൊടുത്തത്. അതിനിടെ നിയന്ത്രണ രേഖയ്ക്ക് സമീപത്ത് വീണ്ടും പാകിസ്താന് പ്രകോപനം തുടര്‍ന്നു.