അതിര്‍ത്തിയില്‍ പടനീക്കം ശക്തമാക്കി ഇന്ത്യ
ന്യൂഡല്‍ഹി: അതിര്‍ത്തിയില്‍ പടനീക്കം ശക്തമാക്കി ഇന്ത്യ. ഏത് സാഹചര്യവും നേരിടാന്‍ സജ്ജമായി സൈന്യത്തെ വിന്യസിച്ചതായി വ്യോമസേന മേധാവി ആര്‍.കെ.എസ് ബദുരിയ. ചൈനയും നിയന്ത്രണരേഖക്ക് സമീപം സന്നാഹങ്ങള്‍ ശക്തമാക്കി.