1971 ഡിസംബർ 5: ലോംഗെവാലയിൽ പാക് സേനയെ മുട്ടുകുത്തിച്ച് ഇന്ത്യൻ സൈന്യം
1971 ലെ ഇന്ത്യ പാക് യുദ്ധത്തിന്റെ അമ്പതാം വർഷമാണിത്. യുദ്ധം തുടങ്ങി രണ്ടാം ദിനമായ ഡിസംബർ അഞ്ചിന് രാജസ്ഥാനിലെ അതിർത്തിയായ ലോംഗെവാലയിൽ നടന്ന പോരാട്ടത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അസാമാന്യ ചെറുത്തുനിൽപ്പും ഉജ്ജ്വല തിരിച്ചടിയുമാണ് കണ്ടത്.