സൈനികര്‍ നിരായുധരായിരുന്നെന്ന പ്രതിപക്ഷാരോപണം തള്ളി വിദേശകാര്യമന്ത്രി
ന്യൂഡല്‍ഹി: അതിര്‍ത്തിയിലെ സൈനികര്‍ നിരായുധരായിരുന്നെന്ന പ്രതിപക്ഷാരോപണം തള്ളി വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍. ഗാല്‍വന്‍ താഴ്വരയിലെ സംഘര്‍ഷ സമയത്തും സൈനികര്‍ സായുധരായിരുന്നു. മേഖലയില്‍ ആയുധങ്ങള്‍ ഉപയോഗിക്കരുതെന്ന് കരാര്‍ നിലവിലുണ്ടെന്നും മന്ത്രിയുടെ വിശദീകരണം.