News India

ഇന്ത്യൻ നാവികസേനയ്ക്ക് കരുത്ത് കൂട്ടാൻ INS തമാൽ എത്തുന്നു

INS അർണാലയ്ക്ക് പിന്നാലെ മറ്റൊരു കരുത്തൻ കൂടി ഇന്ത്യൻ നാവികസേനയിലേക്ക് എത്തുന്നു. ജൂലൈ ഒന്നിന് INS തമാൽ നാവികസേനയുടെ ഭാഗമാകും. റഷ്യയുമായി സഹകരിച്ച് നിർമിച്ചതാണ് ഈ പടക്കപ്പൽ. 21,000 കോടി രൂപയുടെ പദ്ധതിയിൽ ഉൾപ്പെട്ട 4 പടക്കപ്പലുകളിലെ രണ്ടാമനാണ് INS തമാൽ
 

 

Watch Mathrubhumi News on YouTube and subscribe regular updates.