വോട്ടര്‍പട്ടിക ക്രമക്കേട്; കോൺഗ്രസ് നിലപാട് തള്ളി പാർട്ടിയെ പ്രതിരോധത്തിലാക്കിയ മന്ത്രി രാജി വെച്ചു
കർണാടക മന്ത്രി കെ.എൻ.രാജണ്ണ രാജിവെച്ചു. വോട്ടർ പട്ടിക ക്രമക്കേടിൽ കോൺഗ്രസിന്റെ നിലപാട് തള്ളി രംഗത്തെത്തിയതിന് പിന്നാലെ രാജണ്ണയെ പുറത്താക്കണമെന്ന് ഹൈക്കമാൻഡ് ആവശ്യപ്പെട്ടിരുന്നു. ഇതിനെ തുടർന്നാണ് രാജി