വാർഡന്‍റെ വസ്ത്രങ്ങൾ കഴുകിയില്ല; പുനരധിവാസ കേന്ദ്രത്തിൽ യുവാവിന് അതിക്രൂര മർദനം
ബെംഗളുരുവില്‍ പുനരധിവാസ കേന്ദ്രത്തിൽ അന്തേവാസിക്ക് ക്രൂര മർദ്ദനം. വാര്‍ഡന്‍റെ വസ്ത്രങ്ങള്‍ കഴുകി നല്‍കാത്തതിന് ആണ് അന്തേവാസിയെ തല്ലിച്ചതച്ചത്. ദൃശ്യങ്ങൾ പുറത്തുവന്നത് പിന്നാലെ പുനരധിവാസ കേന്ദ്രത്തിന്‍റെ ഉടമയും വാർഡനും അറസ്റ്റിൽ