മതവും വൈകാരികതയും ആയുധമാക്കിയാണ് ബിജെപിയുടെ വോട്ട് പിടുത്തമെന്ന് എം.വി.ശ്രേയാംസ്‌കുമാര്‍ എംപി
ഉത്തര്‍പ്രദേശില്‍ മതവും വൈകാരികതയും ആയുധമാക്കിയാണ് ബിജെപിയുടെ വോട്ട് പിടുത്തമെന്ന് എം.വി.ശ്രേയാംസ്‌കുമാര്‍ എംപി. ഒന്നാംഘട്ട തിരഞ്ഞെടുപ്പ് നടക്കുന്നപടിഞ്ഞാറന്‍ യു.പിയിലെ മണ്ഡലങ്ങള്‍ സന്ദര്‍ശിക്കുകയായിരുന്നു അദ്ദേഹം.