News India

പ്രകൃതിക്ക് പുതുജീവന്‍ ലോക്ക്ഡൗണ്‍ കാലം; നവി മുംബൈയിലെ ഒരു മനോഹര കാഴ്ച

ലോക്ക്ഡൗണ്‍ മനുഷ്യര്‍ക്ക് ആശങ്കയാണെങ്കിലും പരിസ്ഥിതിക്കും മറ്റ് ജീവജാലങ്ങള്‍ക്കും പുതു ജീവനാണ് നല്‍കുന്നത്. അതിന് ഏറ്റവും വലിയ ഉദാഹരണമാണ് നവി മുംബൈയില്‍ നിന്നുള്ള ഈ കാഴ്ച.

Watch Mathrubhumi News on YouTube and subscribe regular updates.