News India

ഭീകരാക്രമണം നടന്നിട്ട് ഇന്നേയ്ക്ക് ഒരു മാസം; ആ ദിവസത്തിന് മുൻപ് എന്തായിരുന്നു പഹൽഗാം?- കാണാം

ഇന്ന് മെയ് 22. ഇന്നേക്ക് കൃത്യം ഒരുമാസം മുമ്പാണ് രാജ്യത്തെ ഞെട്ടിച്ച പഹൽഗാമം ഭീകരാക്രമണം ഉണ്ടായത്. മനുഷ്യക്കുരുതിക്ക് മുന്നേയുള്ള പഹൽഗാം എങ്ങനെയായിരുന്നു.

Watch Mathrubhumi News on YouTube and subscribe regular updates.