ഇന്ത്യയിലേക്ക് ഭീകരവാദികളെ കയറ്റി അയയ്ക്കുന്നത് പാകിസ്താന് തുടരുന്നതായി സൈന്യം
ന്യൂഡല്‍ഹി: ഇന്ത്യയിലേക്ക് ഭീകരവാദികളെ കയറ്റി അയയ്ക്കുന്നത് പാകിസ്താന് തുടരുന്നതായി സൈന്യം. ഹാജിപ്പിര് മേഖലയില്‍ പാക് അതിര്‍ത്തി രക്ഷാസേന നടത്തിയ നുഴഞ്ഞുകയറ്റ ശ്രമം ഇന്ത്യന്‍ സൈന്യം തകര്‍ത്തു. പാകിസ്താന്റെ നുഴഞ്ഞുകയറ്റ ശ്രമം തകര്‍ക്കുന്ന ദൃശ്യങ്ങള്‍ സൈന്യം പുറത്തുവിട്ടു.